കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പൽ വനിത ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് അഡ്വ. എൻ.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. വനിത ലീഗ് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി സി.കെ. റഹ്മത്തുല്ല, വനിത ലീഗ് ജില്ല വൈസ് പ്രസിഡന്റ് ടി.കെ. സുമയ്യ, സി.എച്ച്. സുബൈദ എന്നിവർ സംസാരിച്ചു. ഖൈറുന്നീസ കമാൽ, അനീസ ഹംസ, അസ്മ മാങ്കൂൽ, റസിയ ഗഫൂർ, അബ്ദുൽ റഹ്മാൻ സെവൻസ്റ്റാർ, സക്കീന യൂസഫ്, കെ. ആയിഷ, ഫൈസൽ ചേരക്കാടത്ത്, ഹസീന റസാഖ്, സക്കീന കൂളിയങ്കാൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.