റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ

സ്​​കൂ​ട്ട​ർ

റോഡിലെ കുഴിയിൽവീണ് സ്​കൂട്ടർ യാത്രികന് പരിക്ക്

കാ​ഞ്ഞ​ങ്ങാ​ട്: റോ​ഡി​ലെ കു​ഴി​യി​ൽ സ്​​കൂ​ട്ട​ർ വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. മ​ല​യോ​ര ഹൈ​വേ​യി​ൽ കാ​റ്റാ​ൻ ക​വ​ല വ​ന​ത്തി​നു​ള്ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്കാ​ണ് വാ​ഹ​നാ​പ​ക​ടം. ചെ​മ്പേ​രി​യി​ൽ​നി​ന്ന് വ​ള്ളി​ക്ക​ട​വി​ലെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്​​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​മ്പേ​രി അ​രീ​ക്ക​മ​ല സ്വ​ദേ​ശി ജോ​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഈ ​ഭാ​ഗ​ത്ത് റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​ട്ടു​ണ്ട്.

Tags:    
News Summary - scooter rider was injured after falling into a pothole on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.