കാസർകോട്: നാലാം തരം വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. അണങ്കൂർ തുരുത്തിയിലെ അബ്ദുല്ലയുടെ മകനും തുരുത്തി എം. എം.യു.പി സ്കൂൾ വിദ്യാർഥിയുമായ സഹലാ(9)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പഴക്കരയിലെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.