മുഖ്യമന്ത്രി ചർച്ചക്ക്​ തയാറാകണമെന്ന്​ മാനേജ്​മെൻറ്​ അസോസിയേഷൻ

തി​രു​വ​ന​ന്ത​പു​രം: എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ നി​യ​മ​നം ഉ​ൾ​പ്പെ​ടെ പ്ര​ശ്​​ന​ങ്ങ​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കാ​ ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​ക്കാ​ർ ച​ർ​ച്ച​ക്ക്​ ത​യാ​റാ​ക​ണ​മെ​ന്ന്​ പ്രൈ​വ​റ്റ്​ സ് ​​കൂ​ൾ മാ​നേ​ജേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (കെ.​പി.​എ​സ്.​എം.​എ) ആ​വ​ശ്യ​പ്പെ​ട്ടു.

എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ നി​യ ​മ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​റി​​െൻറ മു​ൻ​കൂ​ർ അ​നു​മ​തി​ക്ക്​ കെ.​ഇ.​ആ​ർ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്ന ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​നേ​ജ്​​മ​െൻറ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ചേ​ർ​ന്ന​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യാ​ൽ അ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

സ്​​കൂ​ളു​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ത​സ്​​തി​ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​വ​രു​ടെ പേ​രു​ക​ൾ പു​റ​ത്തു​വി​ടണം. സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഇ​നി​യും പു​ന​ർ​വി​ന്യ​സി​ക്കാ​ത്ത അ​ധ്യാ​പ​ക​രെ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ലി​ലൂ​ടെ ഉ​ൾ​ക്കൊ​ണ്ട്​ നി​യ​മി​ക്കാ​ൻ മാ​നേ​ജ്​​മ​െൻറു​ക​ൾ ത​യാ​റാ​ണ്.

Tags:    
News Summary - kerala cm shouid ready to discuss; said school management -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.