ദുരിതാശ്വാസ നിധി: പണമയക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കി

തി​​രു​​വ​​ന​​ന്ത​​പു​​രം: വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് സ​​ഹാ​​യം എ​​ത്തി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യം ഒ​​രു​​ക്കി​​യ​​താ​​യി നോ​​ർ​​ക്ക റൂ​​ട്​​​സ്​​ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടി​​വ് ഓ​​ഫി​​സ​​ർ അ​​റി​​യി​​ച്ചു. മ​​ണി എ​​ക്​​​സ്​​േ​​ച​​ഞ്ച്​ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ അ​​ൽ അ​​ൻ​​സാ​​രി എ​​ക്സ്​​​ചേ​​ഞ്ച്, യു.​​എ.​​ഇ എ​​ക്സ്​​​ചേ​​ഞ്ച്, ലു​​ലു എ​​ക്സ്​​​ചേ​​ഞ്ച് എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ൾ മു​​ഖേ​​ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക്​ സൗ​​ജ​​ന്യ​​മാ​​യി പ​​ണം അ​​യ​​ക്കാം.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി എ​​ന്ന പേ​​രി​​ൽ എ​​ടു​​ത്ത ചെ​​ക്കു​​ക​​ളും ഡ്രാ​​ഫ്റ്റു​​ക​​ളും നോ​​ർ​​ക്ക റൂ​​ട്​​​സി​​​െൻറ ന്യൂ​​ഡ​​ൽ​​ഹി, മും​​ബൈ, ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, ഹൈ​​ദ​​രാ​​ബാ​​ദ്, ബ​​റോ​​ഡ, കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് ഓ​​ഫി​​സു​​ക​​ളി​​ലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് തൈ​​ക്കാ​​ട് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നോ​​ർ​​ക്ക ഹെ​​ഡ് ഓ​​ഫി​​സി​​ലും സ്വീ​​ക​​രി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: 1800 425 3939.

Tags:    
News Summary - Kerala Flood: Reilef Fund Transfer facility for NRI's- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.