തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡി.ജി.പി ലോക് നാഥ് ബെഹ്റയേയും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വിളിച്ചു വരുത്തി. ഇന്ന് രാവിലെ രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടത്.
രാവിലെ പതിനൊന്നരയോടെയായിരുന്നു മുഖ്യമന്ത്രിയമായുള്ള കൂടിക്കാഴ്ച്ച. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ തന്നെയാണ് കൂടിക്കാഴ്ച്ചാ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുക സാധാരണമാണ്.
Chief minister @CMOKerala informed that culprits in murder of RSS worker in Trivandrum arrested &that lawbreakers will be sternly dealt with
— Kerala Governor (@KeralaGovernor) July 30, 2017
Called sh.@KummanRajasekharan on phone about the arrests made. Called Sh.Kodiyeri Balakrishnan to ask about stone pelting at his son's house
— Kerala Governor (@KeralaGovernor) July 30, 2017
Spoke to @HMOIndia Shri.Rajnath Singh and briefed him about law and order and on measures taken by State govt to maintain peace
— Kerala Governor (@KeralaGovernor) July 30, 2017
State Police Chief Sh.Loknath Behra briefed me at Kerala Raj Bhavan about law and order in Kerala pic.twitter.com/gQxmyCP6aI
— Kerala Governor (@KeralaGovernor) July 30, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.