കെ.പി. ഉമ്മറിന്‍റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് നിര്യാതനായി

കോഴിക്കോട്: പ്രശസ്ത നടൻ കെ.പി. ഉമ്മറിന്‍റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് (65) നിര്യാതനായി. ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മർ മാനറിലായിരുന്നു അന്ത്യം.

മാതാവ്: എൻ. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന.
മക്കൾ: എൻ. മുഹമ്മദ് ആഷീൽ, എൻ. മുഹമ്മദ് ആഷീഖ്.
സഹോദരങ്ങൾ: എൻ. മാമ്പി, റശീദ് ഉമ്മർ.

മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദിൽ.

Tags:    
News Summary - KP Ummer's son Necholi Muhammad Ashraf passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.