ചവറ: ഹൈന്ദവ പുരാണത്തെക്കുറിച്ച് സഭ്യമായ ഭാഷയിൽ സംവദിക്കാൻ തയാറുള്ള വർഗീയ ഫാഷിസ്റ്റുകളുണ്ടെങ്കിൽ പൊതുവേദിയിൽ സംവദിക്കാൻ താൻ തയാറാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കേരളത്തിൽ നരഭോജിയായ കടുവയെ കണ്ട് തുടങ്ങി, ആ കടുവയുടെ പേരാണ് വർഗീയ ഫാഷിസമെന്നും കുരീപ്പുഴ വ്യക്തമാക്കി. ജോയൻറ് കൗൺസിൽ ജില്ല സമ്മേളനത്തിെൻറ ഭാഗമായി ചവറ ഒ.എൻ.വി നഗറിൽ ‘സാംസ്കാരിക രംഗത്തെ ഫാഷിസ്റ്റ് കടന്നാക്രമണം’ വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.