വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: സെക്​ഷൻ പരിധിയിൽ തായ്‌ബ കോംപ്ലക്സ്, പ്രാർഥനസമിതി, പള്ളിത്തറ, നീർക്കുന്നം ഈസ്റ്റ്‌, എഫ്.എം സ്റ്റേഷൻ, അംബിക മില്ല്, കവല, നീർക്കുന്നം ബി.എസ്.എന്‍.എല്‍, എസ്.ബി ഐസ്, ഇജാബ, സഫീദ 1, 2 ആൻഡ്​ 3, ആര്‍.എസ്.എ, ജി.ബി ഐസ്, ഐഷ, പിട്ടാപ്പള്ളി, നാലുപാടം ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ . അമ്പലപ്പുഴ: പുന്നപ്ര സെക്​ഷന്‍റെ പരിധിയിൽ എസ്.ഡബ്ല്യു.എസ്, താനാകുളം, പേരൂർ കോളനി, മത്സ്യഗന്ധി, അറപ്പപ്പൊഴി, ഗലീല, നർബോന, വിയാനി എന്നിവിടങ്ങളിൽ ചൊവ്വ രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയിൽ . അരൂര്‍:11 കെ.വി ലൈനില്‍ ടച്ചിങ്​ എടുക്കുന്നതിനാല്‍ അരൂര്‍ റെയില്‍വേ സ്‌റ്റേഷന് തെക്കോട്ട് ആഞ്ഞിലിക്കാട് റോഡ്, ചക്കാലപ്പറമ്പ് റോഡ്, വെളീപ്പറമ്പ്, പള്ളിയന്‍ പാലം, എരുമുള്ളി, വെളുത്തുള്ളി, എന്‍.കെ. രാമന്‍, കഴുവിടാമൂല, പാലസ് പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മംഗള ഫ്രിഗോ മുതല്‍ വടക്കോട്ട് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയും . തുറവൂർ: കുത്തിയതോട് ഇലക്​ട്രിക്കൽ സെക്​ഷൻ കീഴിലുള്ള തേവല പൊഴി, ആലത്തറ, ബാലവാടി, വല്ലേത്തോട്‌ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.