സനദ്​ദാന മഹാസമ്മേളനം

കായംകുളം: ശംസുൽ ഉലമ ഹിഫളുൽ ഖുർആൻ കോളജിലെ സനദ്​ദാന സമ്മേളനവും മതപ്രഭാഷണവും 19, 20, 21 തീയതികളിൽ നടക്കും. 19ന് വൈകീട്ട് ഏഴിന് സനദ്​ദാന സമ്മേളനം സമസ്ത പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.