ഹജ്ജ് പഠന ക്ലാസ്​

കായംകുളം: ഇസ്‌ലാമിക് സെന്‍റർ ഹജ്ജ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ടി.എ കൺവെൻഷൻ സെന്ററിൽ നടക്കും. പ്രസിഡന്റ് അബ്ദുല്ല മൗലവി അധ്യക്ഷത വഹിക്കും. ഷാഫി മൗലവി ഉദ്ഘാടനം നിർവഹിക്കും. താഹ മുസ്​ലിയാർ, അബ്ദുശുക്കൂർ മൗലവി, അഡ്വ. എസ്​. അബ്ദുൽ നാസർ, എ.ജെ. ഷാജഹാൻ തുടങ്ങിയവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.