നഗരസഭ ആരോഗ്യവിഭാഗത്തിന് എട്ട്​ പുതിയ വാഹനങ്ങൾ

ആലപ്പുഴ: ഹരിതകർമ സേനയുടെ പ്ലാസ്റ്റിക് കലക്ഷൻ ഊർജിതമാക്കുന്നതിനും നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ പ്രവർത്തനങ്ങൾക്കുമായി എട്ട്​ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ അധ്യക്ഷ സൗമ്യരാജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ ബീന രമേശ്, എ. ഷാനവാസ്, കെ. ബാബു, ആർ. വിനീത, ബിന്ദു തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ്, ഉദ്യോഗസ്ഥരായ ഗിരീഷ് അനന്തൻ, സിക്സ്റ്റസ് പ്രിൻസ് എന്നിവർ സംസാരിച്ചു. apl nagarasabha നഗരസഭ അധ്യക്ഷ സൗമ്യരാജ് പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.