ചേർത്തല: ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടിൽ പരിഗണനയിൽ ഇരിക്കുന്ന 16 മുതൽ 26 വരെ കോടതിയിൽ നടത്തും. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കേസുകൾ 50 ശതമാനം വരെ ഇളവിൽ പിഴയടച്ച് തീർപ്പാക്കാൻ സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.