ചേര്‍ത്തല: ഇന്ത്യന്‍ ഭരണഘടനയെ സാധാരണക്കാരനിലേക്കെത്തിക്കാനായി പ്രവര്‍ത്തിക്കുന്ന വാളണ്ടീര്‍സ് ഓഫ് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ എംപവര്‍മെന്റ് (വോയ്‌സ് ഇന്ത്യ) അവാര്‍ഡ് ദാനസമ്മേളനം 11ന് ചേര്‍ത്തല മണപ്പുറം സെന്‍റ് തേരേസാസ് സ്‌കൂളില്‍ നടക്കും. ഭരണഘടനാദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും പ്രവര്‍ത്തന മികവുകാട്ടിയവര്‍ക്കുമാണ് ആദരവു നല്‍കുന്നതെന്ന് പ്രസിഡന്റ് വില്‍സന്‍കല്ലന്‍, ജനറല്‍ സെക്രട്ടറി പ്രഷീല ബാബു, ജോര്‍ജ്മാത്യു, പി.വി. ദിനദേവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 9.45ന് നടക്കുന്ന സമ്മേളനം തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.