ചേർത്തല: ശക്തീശ്വരം കവലയ്ക്ക് സമീപം അജ്ഞാത . കഴിഞ്ഞദിവസം രാവിലെ ആറരയോടെയാണ് സംഭവം. ലോറി ഇടിച്ചെന്നാണ് സൂചന. നിലവിൽ ഇടിച്ച വാഹനം കണ്ടെത്തിയിട്ടില്ല. ഒറ്റപ്പുന്ന കവല ഭാഗത്തേക്ക് പോയതായാണ് വിവരം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണ് ഒടിഞ്ഞ് റോഡിനു കുറുകെ വീണു. വൈദ്യുതി കമ്പികളും സ്ഥലത്ത് വീണിട്ടുണ്ട് . ഈ സമയം പെട്ടെന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഒരു മണിക്കൂറിൽപരം റോഡിൽ ഗതാഗത തടസ്സമുണ്ടായി. ചേർത്തല ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു. കെ.എസ്.ഇ.ബി പ്രദേശത്തെ വൈദ്യുതി വിതരണം നിർത്തിവെച്ച് പോസ്റ്റ് മാറ്റൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.