ലൈസന്‍സ് ഇല്ലാത്ത ഹോട്ടലുകള്‍ അടക്കണം

ആലപ്പുഴ: കൃഷ്ണപുരം പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ ഭക്ഷണം പാകംചെയ്ത്​ വില്‍ക്കുന്ന തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ്, ജ്യൂസ് സെന്‍ററുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തണമെന്ന് സെക്രട്ടറി എം. ഷാജഹാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.