മലയാറ്റൂര്‍ കെ.എസ്.ഇ.ബി കടവിന്​ സമീപം കണ്ടെത്തിയ കോവിഡ് വൈറസി​െൻറ ആകൃതിയിലുള്ള പുഷ്പം

പേടിക്കേണ്ട, ഇത്​ കോവിഡ്​ ഫ്ലവർ

മ​ല​യാ​റ്റൂ​ര്‍: ലോ​കം മു​ഴു​വ​ൻ കോ​വി​ഡ് വീ​ണ്ടും പ​ട​ർ​ന്ന​ു​പി​ടി​ക്കു​മ്പോ​ൾ കോ​വി​ഡ് വൈ​റ​സി​െൻറ രൂ​പ​സാ​ദൃ​ശ്യ​ത്തി​ല്‍ പു​ഷ്പം വി​ട​ര്‍ന്ന​ത് കൗ​തു​ക​മാ​യി.

മ​ല​യാ​റ്റൂ​ര്‍ കെ.​എ​സ്.​ഇ.​ബി ക​ട​വി​നു​സ​മീ​പം പെ​രി​യാ​റി​െൻറ തീ​ര​െ​ത്ത മ​ര​ത്തി​ലാ​ണ് പൂ​വ് വി​രി​ഞ്ഞ​ത്.

ക​ര്‍ഷ​ക​സ​മി​തി പ്ര​സി​ഡ​ൻ​റും മു​ന്‍ പ​ഞ്ചാ​യ​ത്ത്​ അം​ഗ​വു​മാ​യ ജോ​യ് മു​ട്ട​ന്‍തൊ​ട്ടി​യാ​ണ് പു​ഷ്പ​ത്തി​െൻറ ചി​ത്രം പ​ക​ർ​ത്തി​യ​ത്. പേ​രോ വ​ര്‍ഗ​മോ അ​റി​യാ​ത്ത പൂ​ക്ക​ൾ 12 അ​ടി ഉ​യ​ര​മു​ള്ള മ​ര​ത്തി​ലാ​ണ് വി​രി​ഞ്ഞ​ത്. നൂ​റോ​ളം പൂ​ക്ക​ൾ ഈ ​മ​ര​ത്തി​ലു​ണ്ട്.

Tags:    
News Summary - Fear not, this is the Covid flower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.