ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിലെ വിധിത്തർക്കത്തിൽ കലക്ടറുടെ നേതൃത്വത്തിലുള്ള ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ അന്തിമതീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.
വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട്ക്ലബ് എന്നിവർ നൽകിയ കൂടുതൽ തെളിവുകളും ദൃശ്യങ്ങളും പരിശോധിക്കുന്നത് സാങ്കേതികസമിതി രണ്ടുദിവസത്തിനകം പൂർത്തിയാക്കും. ഇതിനുപിന്നാലെ ജൂറി ഓഫ് അപ്പീൽ കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.