Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2024 9:29 AM IST Updated On
date_range 5 Oct 2024 9:29 AM ISTനെഹ്റുട്രോഫി വിധിത്തർക്കം: അന്തിമ തീരുമാനം ഏഴിന്
text_fieldsbookmark_border
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിലെ വിധിത്തർക്കത്തിൽ കലക്ടറുടെ നേതൃത്വത്തിലുള്ള ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ അന്തിമതീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.
വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട്ക്ലബ് എന്നിവർ നൽകിയ കൂടുതൽ തെളിവുകളും ദൃശ്യങ്ങളും പരിശോധിക്കുന്നത് സാങ്കേതികസമിതി രണ്ടുദിവസത്തിനകം പൂർത്തിയാക്കും. ഇതിനുപിന്നാലെ ജൂറി ഓഫ് അപ്പീൽ കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story