പോക്സോ കേസ്സ് പ്രതി അജേഷ് നടേശൻ 

പോക്സോ കേസ്  പ്രതി പിടിയിൽ

കുത്തിയതോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒളിവിൽ പോയ പ്രതിയായ കോടംതുരുത്ത് പഞ്ചായത്ത് 3-ാം വാർഡിൽ എഴുപുന്ന അയ്യനാട്ടുപറമ്പ് വീട്ടിൽ അജേഷ് നടേശൻ (40 ) കുത്തിയോതോട് പൊലീസ് പിടിയിൽ. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചേർത്തല ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ എസ്.എച്ച്.ഓ അജയമോഹൻ, സബ് ഇൻസ്പെക്ടർ സുനിൽ രാജ്, ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു .

Tags:    
News Summary - Pocso case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.