തൃക്കുന്നപ്പുഴ: പാനൂർ പുത്തൻ പറമ്പിൽ (ചാലിൽ) പരേതനായ മുഹമ്മദു സാലിഹിന്‍റെ (ചാലിൽ കുഞ്ഞ്) ഭാര്യയും പീടിയേക്കൽ കുടുംബാംഗവുമായ ഉമ്മുക്കുൽസു (87) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർകുഞ്ഞ്, മൊയ്ദീൻ കുഞ്ഞ് (റിട്ട. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി. ആലപ്പുഴ), അബൂബക്കർ കുഞ്ഞ് (റിട്ട. സൂപ്രണ്ട്, ടെക്നിക്കൽ ഹൈസ്‌കൂൾ കുമാരപുരം), ഉമ്മർ കുഞ്ഞ് (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി.എസ്, കരുവാറ്റ) ഉസ്മാൻ കുഞ്ഞ്, അലി കുഞ്ഞ് (ഖത്തർ), ഹസൻ കുഞ്ഞ്, ഹുസൈൻ കുഞ്ഞ് (മാധ്യമം ഏജന്‍റ്) മരുമക്കൾ: ഫാത്തിമാ ബീവി, റജുല, ഷാജിത, റഷീദ, ജുവൈരിയത്ത്, റജീന (ജി.എച്ച്.എസ് മങ്കട) സുഹാന, ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.