കൊച്ചി: ഹയർ സെക്കൻഡറി വിഭാഗം എറണാകുളം റീജനൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ വിജിലൻസ് സംഘം പരിശോധന നടത്തി. നിയമനത്തിനുള്ള 50 ഫയലിലും അധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കായുള്ള 10 ഫയലിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തി. 2018ലെ ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കാത്തതായും പ്രോവിഡന്‍റ് ഫണ്ട് ക്ലോസ് ചെയ്യുന്നതിന് മാർച്ചിൽ നൽകിയ അപേക്ഷ നടപടി സ്വീകരിക്കാതെ മാറ്റിവെച്ചതായും കണ്ടെത്തി. ഓപറേഷന്‍ റെഡ് ടേപ് എന്ന പേരിൽ വിജിലൻസ് വെള്ളിയാഴ്‌ച സംസ്ഥാനമൊട്ടുക്കും പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.