കൊച്ചി: കൂടുതല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എല്‍. മുരുകന്‍. കേന്ദ്ര സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) കൊച്ചി ഓഫിസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ ഡോ. എം. കാര്‍ത്തികേയന്‍, ജോയൻറ് ഡയറക്ടര്‍മാരായ ഡോ. എം.കെ. രാംമോഹന്‍, പി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.