കൊച്ചി: തിരുവനന്തപുരം ബാലരാമപുരത്ത് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഹൈകോടതി. ബാലരാമപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം.ആർ. അനിതയുടേതാണ് ഉത്തരവ്. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാവായ മലപ്പുറം സ്വദേശിനി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നപ്പോൾ കുട്ടിയെ പരിചയക്കാരിയുടെ സംരക്ഷണയിൽ ഏൽപിച്ചെന്നും ഇവരുടെ സഹോദരൻ പീഡിപ്പിച്ചെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.