Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാല്​ വയസ്സുകാരിക്ക്​...

നാല്​ വയസ്സുകാരിക്ക്​ പീഡനം: ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം ബാലരാമപുരത്ത്​ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്​ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന്​ ഹൈകോടതി. ബാലരാമപുരം പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് വ്യക്തമാക്കിയ ജസ്​റ്റിസ്​ എം.ആർ. അനിതയുടേതാണ്​ ഉത്തരവ്​. പ്രതികളെ രക്ഷിക്കാനാണ് പൊലീസ്​ ശ്രമിക്കുന്നതെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാവായ മലപ്പുറം സ്വദേശിനി നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ഹരജിക്കാരി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നപ്പോൾ കുട്ടിയെ പരിചയക്കാരിയുടെ സംരക്ഷണയിൽ ഏൽപിച്ചെന്നും ഇവരുടെ സഹോദരൻ പീഡിപ്പിച്ചെന്നുമാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story