കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം, നീണ്ടപാറ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയ കൺവെൻഷൻ. ജില്ല ജോയൻറ് സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.ടി. അബ്രഹാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ബി. മുഹമ്മദ്, എ.ആർ. അനി, ടി.പി.എ. ലത്തീഫ്, കർഷക സംഘം ജില്ല കമ്മിറ്റി അംഗങ്ങളായ പി.എൻ. ബാലകൃഷ്ണൻ, എം.ജി. രാമകൃഷ്ണൻ, സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എം.എസ്. പൗലോസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ.ആർ. അനി (പ്രസി), കെ.ടി. അബ്രഹാം, പി.ജെ. ദേവയാനി (വൈസ് പ്രസി), കെ.ബി. മുഹമ്മദ് (സെക്ര), ടി.പി.എ. ലത്തീഫ്, കെ.ഇ. ജോയി (ജോ. സെക്ര), ഷിബു പടപ്പറമ്പത്ത് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.