Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവന്യമൃഗശല്യത്തിന്...

വന്യമൃഗശല്യത്തിന് പരിഹാരം കാണണം -കര്‍ഷക സംഘം

text_fields
bookmark_border
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം, നീണ്ടപാറ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയ കൺവെൻഷൻ. ജില്ല ജോയൻറ്​ സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ കെ.ടി. അബ്രഹാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ബി. മുഹമ്മദ്, എ.ആർ. അനി, ടി.പി.എ. ലത്തീഫ്, കർഷക സംഘം ജില്ല കമ്മിറ്റി അംഗങ്ങളായ പി.എൻ. ബാലകൃഷ്ണൻ, എം.ജി. രാമകൃഷ്ണൻ, സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എം.എസ്. പൗലോസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ.ആർ. അനി (പ്രസി), കെ.ടി. അബ്രഹാം, പി.ജെ. ദേവയാനി (വൈസ് പ്രസി), കെ.ബി. മുഹമ്മദ് (സെക്ര), ടി.പി.എ. ലത്തീഫ്, കെ.ഇ. ജോയി (ജോ. സെക്ര), ഷിബു പടപ്പറമ്പത്ത് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story