ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ്​ മരിച്ചു

apd sakeer husain ആലപ്പുഴ: ജോലിക്കിടെ . ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളി പള്ളാതുരുത്ത് വാർഡിൽ പുത്തൻചിറ പുത്തൻവീട്ടിൽ സക്കീർ ഹുസൈനാണ്​ (43) മരിച്ചത്. എ.ഐ.ടി.യു.സി തിരുമല തെക്കേക്കര മുൻ യൂനിറ്റ് കൺവീനറും സി.പി.ഐ അംഗവുമാണ്. ഭാര്യ: നസീറ. മക്കൾ: ഫർസാന, നിഹ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.