Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:32 AM IST Updated On
date_range 16 Dec 2021 5:32 AM ISTചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
apd sakeer husain ആലപ്പുഴ: ജോലിക്കിടെ . ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളി പള്ളാതുരുത്ത് വാർഡിൽ പുത്തൻചിറ പുത്തൻവീട്ടിൽ സക്കീർ ഹുസൈനാണ് (43) മരിച്ചത്. എ.ഐ.ടി.യു.സി തിരുമല തെക്കേക്കര മുൻ യൂനിറ്റ് കൺവീനറും സി.പി.ഐ അംഗവുമാണ്. ഭാര്യ: നസീറ. മക്കൾ: ഫർസാന, നിഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story