അബ്​ദുല്ലഖാൻ (83)

അബ്​ദുല്ലഖാൻ ഈരാറ്റുപേട്ട: പുത്തൻവീട്ടിൽ ടി.പി.എം. നിര്യാതനായി. ഈരാറ്റുപേട്ട എം.ഇ.എസ് കോളജ് മാനേജിങ്​ കമ്മിറ്റി വൈസ് ചെയർമാൻ, മുസ്​ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ്​ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. അഡ്വ. ടി.പി.എം. ഇബ്രാഹീംഖാൻ സഹോദരനാണ്. ഭാര്യ: ഫാത്തിമ മണിമല. മക്കൾ: അഡ്വ. നജീബ് ഖാൻ, ഹബീബുള്ളാഖാൻ, മുഹമ്മദ് ഖാൻ, ബൈജുഖാൻ, ജാസ്മിൻ മൻസൂർ. മരുമക്കൾ: മൻസൂർ, നർഗീസ്, ജിഷ, സഫിയ, ബീമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.