Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:29 AM IST Updated On
date_range 16 Dec 2021 5:29 AM ISTഅബ്ദുല്ലഖാൻ (83)
text_fieldsbookmark_border
അബ്ദുല്ലഖാൻ ഈരാറ്റുപേട്ട: പുത്തൻവീട്ടിൽ ടി.പി.എം. നിര്യാതനായി. ഈരാറ്റുപേട്ട എം.ഇ.എസ് കോളജ് മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ, മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. അഡ്വ. ടി.പി.എം. ഇബ്രാഹീംഖാൻ സഹോദരനാണ്. ഭാര്യ: ഫാത്തിമ മണിമല. മക്കൾ: അഡ്വ. നജീബ് ഖാൻ, ഹബീബുള്ളാഖാൻ, മുഹമ്മദ് ഖാൻ, ബൈജുഖാൻ, ജാസ്മിൻ മൻസൂർ. മരുമക്കൾ: മൻസൂർ, നർഗീസ്, ജിഷ, സഫിയ, ബീമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story