apd ദാനവൻ

പടം: apd danavan 75 muhamma ദാനവൻ മുഹമ്മ: പഞ്ചായത്ത് ഏഴാം വാർഡ് ആര്യക്കര തകിടിയിൽ ടി.കെ. ദാനവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: സിബി (സി.പി.ഒ, ഡി.എച്ച്.ക്യു, ആലപ്പുഴ), സുനി ദാനവൻ (മാതൃഭൂമി ന്യൂസ്‌, പ്രാദേശിക ലേഖകൻ), സ്വപ്ന. മരുമക്കൾ: കല, ഗീതു, സുരേഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.