ശ്രീ​ജേ​ഷ്​ വെ​ങ്ക​ല മെ​ഡ​ലു​മാ​യി

ശ്രീജേഷിന് അഞ്ച്​ ലക്ഷം രൂപ നൽകും

നെടുമ്പാശ്ശേരി: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി.ആർ. ശ്രീജേഷിന് കൊച്ചി റീജിയനൽ സ്പോർട്സ് സെൻറർ അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഹോണററി സെക്രട്ടറി എസ്.എ.എസ് നവാസ് അറിയിച്ചു. 
Tags:    
News Summary - kochi regional sports centre will give 5 lakhs to PR Sreejesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.