മറയൂർ: കാന്തല്ലൂർ റോഡരികിൽ നിന്ന ചന്ദനമരം മോഷ്ടാക്കൾ വെട്ടിക്കടത്തി. പയസ് നഗറിൽ മായ ജോർജിന്റെ പറമ്പിൽനിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. രണ്ട് ശിഖരമുള്ള ചന്ദനമരത്തിന്റെ വലുപ്പം കൂടിയ ഭാഗമാണ് കടത്തിയത്. മേയിൽ വനത്തിൽനിന്ന് ഒരു ചന്ദനമരവും നാഗർപള്ളത്തിൽ സ്വകാര്യ ഭൂമിയിൽനിന്ന് ഒരാഴ്ച മുമ്പ് ഒരു ചന്ദനമരവും കടത്തിക്കൊണ്ടുപോയിരുന്നു. രണ്ടു സംഭവത്തിലും ആരെയും പിടികൂടിയിട്ടില്ല. FOTO TDL CHANDANAM കാന്തല്ലൂരിൽനിന്ന് വെട്ടിക്കടത്തിയ ചന്ദനത്തിന്റെ കുറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.