നെടുങ്കണ്ടം: കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വാദ്യശ്രീ പുരസ്കാരം ചെണ്ട കലാകാരൻ കൊച്ചറ ചന്ദ്രശേഖരന് നായര്‍ക്ക്. തിരുവില്വാമല രാമസ്വാമി അയ്യരുടെ പേരിലുള്ള പുരസ്കാരമാണ് ലഭിച്ചത്. ആകെയുള്ള 22 പുരസ്കാരങ്ങളിലൊന്നാണ് കമ്പംമെട്ട് കൊച്ചറ സ്വദേശിയായ ഇദ്ദേഹത്തെ േതടിയെത്തിയത്. ആഗസ്റ്റ് 29ന് പുരസ്കാരം സമ്മാനിക്കും. ------------- idl ndk കൊച്ചറ ചന്ദ്രശേഖരന് നായര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.