നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത്് അഞ്ചാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുടിയേറ്റ ഗ്രാമമായ വാര്‍ഡില്‍ കൂടുതലും തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇനി വാര്‍ഡില്‍ പഞ്ചായത്തിൻെറ ആദ്യഘട്ട സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കേന്ദ്രത്തിൻെറ സേവനം ഉറപ്പാക്കുമെന്ന് വാര്‍ഡ് അംഗം അജീഷ് മുതുകുന്നേല്‍ പറഞ്ഞു. എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് പള്ളിയാടി, സി.ഡി.എസ് അംഗം അനിത ദിലീപ്, എ.ഡി.എസ് പ്രസിഡൻറ് ചന്ദ്രിക രാജന്‍, സെക്രട്ടറി ഷീജ അഷറഫ്, പി.എന്‍. വിജയന്‍, എം.ബി. ഷിജികുമാര്‍, കെ.കെ. സുകുമാരന്‍, ടി. സന്തോഷ്, എം.എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.