മുല്ലപ്പെരിയാർ: കേരളത്തിലെ മന്ത്രിമാർ കാഴ്ചക്കാർ -ബി.ജെ.പി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും കാഴ്ചക്കാർ മാത്രമാണെന്നും അണക്കെട്ടിൽ അവർക്ക് ഒരു അധികാരവുമി​െല്ലന്നും ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡൻറ്​ അണ്ണാമലൈ. മുല്ലപ്പെരിയാർ വിഷയത്തിൽ ബി.ജെ.പി തേനി കലക്ടറേറ്റിന്​ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിൽ ബി.ജെ.പി തമിഴ്നാട് ഘടകത്തിലെ നിരവധി നേതാക്കൾ പങ്കെടുത്തു. ......... Cap: മുല്ലപ്പെരിയാർ പ്രശ്നത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ തേനി കലക്ടറേറ്റിന്​ മുന്നിൽ നടന്ന പ്രതിഷേധം ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.