കുമളി: ചെങ്കരയിലെ തേയിലത്തോട്ടത്തിൽ പുലിയുടെ അഴുകിത്തുടങ്ങിയ ജഡം കണ്ടെത്തി. മൂന്ന് വയസ്സ് വരുന്ന ആൺപുലിയുടെ ജഡമാണ് കണ്ടെത്തിയത്. മരണകാരണം കണ്ടെത്തിയിട്ടില്ല. വായ്ക്കുള്ളിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ചട്ടപ്രകാരം വനം വകുപ്പ് അധികൃതർ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധി, പഞ്ചായത്ത് അംഗം എന്നിവരുടെ സാന്നിധ്യത്തിൽ രണ്ട് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം കത്തിച്ച് നശിപ്പിച്ചു. ഇതേ തേയിലത്തോട്ടത്തിൽനിന്ന് മുമ്പ് പുലിയെ വനപാലകർ പിടികൂടി കാട്ടിൽ തുറന്നുവിട്ടിരുന്നു. ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.