ഫുഡ് പ്രോസസിങ്​ പരിശീലന ക്യാമ്പ്

അടിമാലി: രാജാക്കാട് ഇസാഫ് ബാങ്കി​ൻെറ നേതൃത്വത്തിൽ മൈക്രോ സംഘാംഗങ്ങൾക്ക്​ ഫുഡ് പ്രോസസിങ് പരിശീലന ക്യാമ്പ് നടത്തി. മൂന്നാർ കേറ്ററിങ്​ കോളജ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇസാഫ് പ്രതിനിധികളായ മിനി ജോസഫ്, കെ.എം. ജലാലുദ്ദീൻ, റെൻസി ജോസഫ്, വി. അജിത്, ലിജോ എബ്രാഹം എന്നിവർ സംസാരിച്ചു. idl adi 4 rjd ചിത്രം: ഇസാഫ് ബാങ്ക് സംഘടിപ്പിച്ച ഫുഡ് പ്രോസസിങ് പരിശീലന ക്യാമ്പ്​ മൂന്നാർ കേറ്ററിങ്​ കോളജ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.