പീരുമേട്: താലൂക്ക് വ്യവസായ ഓഫിസ് പരിധിയിൽ രജിസ്റ്റർ ചെയ്ത കരകൗശല തൊഴിലാളികൾക്ക് കരകൗശല സംരംഭങ്ങളുടെ സ്ഥിര മൂലധന നിക്ഷേപത്തിന് പൊതുവിഭാഗത്തിന് 40 ശതമാനം (പരമാവധി രണ്ടുലക്ഷം) പട്ടികവർഗ, വനിത, യുവസംരംഭകർക്ക് 50 ശതമാനം (പരമാവധി മൂന്നുലക്ഷം) ആശ പദ്ധതി പ്രകാരം സബ്സിഡി നൽകും. ഫോൺ: 8547548112, 9744303626.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.