നെടുങ്കണ്ടം: ഒഴുകുന്നതായി പരാതി. നെടുങ്കണ്ടം പഞ്ചായത്ത് 21ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരനായ മഞ്ഞപ്പാറ ചള്ളിലപൊയ്കയില് വര്‍ഗീസിന്റെ ഓലിയിലേക്കാണ് അയല്‍വാസിയുടെ പുരയിടത്തിൽനിന്ന് മാലിന്യം ഒഴുകിയെത്തുന്നത്. ആറുസെന്റ് സ്ഥലത്തെ കൊച്ചുവീട്ടിലാണ് വര്‍ഗീസും കുടുംബവും താമസിക്കുന്നത്. ഇവരുടെ അടുക്കളയുടെ സമീപത്താണ് തൊഴുത്ത്. ഇത് ഒലിച്ചിറങ്ങി കുടിവെള്ളം മലിനമാകുന്നതായാണ് പരാതി. നാലടി മാത്രം താഴ്ചയുള്ളതാണ് ഓലി. ആരോഗ്യ വകുപ്പിലും നെടുങ്കണ്ടം പഞ്ചായത്തിലും ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.