254 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്​ച 254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13.80 ശതമാനമാണ്​ രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 323പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 19, അറക്കുളം രണ്ട്​, അയ്യപ്പൻകോവിൽ ഒന്ന്​, ചക്കുപള്ളം രണ്ട്​, ഇടവെട്ടി നാല്​, ഇരട്ടയാർ ഒന്ന്​, കഞ്ഞിക്കുഴി ആറ്​, കാമാക്ഷി അഞ്ച്​, കാഞ്ചിയാർ അഞ്ച്​, കരിമണ്ണൂർ ഏഴ്​, കരിങ്കുന്നം അഞ്ച്​, കരുണാപുരം അഞ്ച്​, കട്ടപ്പന അഞ്ച്​, കോടിക്കുളം മൂന്ന്​, കൊക്കയാർ ഒന്ന്​, കൊന്നത്തടി മൂന്ന്​, കുടയത്തൂർ 11, കുമാരമംഗലം 13, കുമളി 22, മണക്കാട് ആറ്​, മൂന്നാർ മൂന്ന്​, മുട്ടം നാല്​, നെടുങ്കണ്ടം 12, പള്ളിവാസൽ മൂന്ന്​, പാമ്പാടുംപാറ ഒന്ന്​, പീരുമേട് ഒന്ന്​, പെരുവന്താനം ഒന്ന്​, പുറപ്പുഴ അഞ്ച്​, രാജകുമാരി ഒന്ന്​, ശാന്തൻപാറ നാല്​, സേനാപതി നാല്​, തൊടുപുഴ 32, ഉടുമ്പൻചോല ഒന്ന്​, ഉടുമ്പന്നൂർ ഏഴ്​, ഉപ്പുതറ 17, വണ്ടന്മേട് മൂന്ന്​, വണ്ടിപ്പെരിയാർ 14, വണ്ണപ്പുറം എട്ട്​, വാത്തിക്കുടി മൂന്ന്​, വാഴത്തോപ്പ് ഒന്ന്​, വെള്ളത്തൂവൽ രണ്ട്​, വെള്ളിയാമറ്റം ഒന്ന്​. ഉറവിടം വ്യക്തമല്ലാത്ത ആറ്​ കേസുകൾ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.