മ​നീ​ഷി​നെ അ​ടി​മാ​ലി ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ച്​ ​ തെ​ളി​വെ​ടു​ക്കു​ന്നു

ബസ്​ ഉടമ കുത്തേറ്റുമരിച്ച സംഭവം: പ്രതി റിമാൻഡിൽ

അ​ടി​മാ​ലി: സ്വ​കാ​ര്യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ബ​സ്​ ഉ​ട​മ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു. ഇ​രു​മ്പു​പാ​ലം തെ​ക്കേ​ട​ത്ത് മ​നീ​ഷ് മോ​ഹ​ന​നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സ്വ​കാ​ര്യ ബ​സ്​ ഉ​ട​മ ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി ബോ​ബ​ൻ ജോ​ർ​ജ് (ജോ​പ്പ​ൻ-37) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് മ​നീ​ഷ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പ​ര​സ്​​പ​ര​മു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ മ​നീ​ഷ് കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ്​ കാ​വ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഡി​സ്ചാ​ർ​ജ് ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പൊ​ലീ​സ്​ വെ​ള്ളി​യാ​ഴ്ച അ​ടി​മാ​ലി ബ​സ്​​സ്​​​റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. തു​ട​ർ​ന്ന് മ​ജി​സ്​േ​ട്ര​റ്റി​ന് മു​ന്നി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​ക്കി. ഈ​മാ​സം നാ​ലി​നാ​ണ്​ ബോ​ബ​ൻ ജോ​ർ​ജ്​ കു​ത്തേ​റ്റ്​ മ​രി​ച്ച​ത്.

Tags:    
News Summary - bus owner stabbed death accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.