ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

അ​ടി​മാ​ലി: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​ടി​മാ​ലി നാ​ർ​കോ​ട്ടി​ക്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ സ്​​ക്വാ​ഡ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ണ​ക്ക​ര താ​ഴ​ത്തെ​പ്പ​ട​വി​ൽ മ​നു ​േജാ​ൺ​സ​നെ (25) യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

എ​ഴ​ല്ലൂ​ർ പെ​രു​മ്പാ​റ​യി​ൽ ക്ല​മ​ൻ​റ്​ പി. ​േ​ജാ​സ​ഫ് ക​ട​ന്നു​ക​ള​ഞ്ഞു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി തൊ​ടു​പു​ഴ-​ഏ​ഴ​ല്ലൂ​ർ ​േറാ​ഡി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​േ​ശാ​ധ​ന​ക്കി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ എ​ക്സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​മ്പ​ത്തു​നി​ന്ന്​ ക​ഞ്ചാ​വെ​ത്തി​ച്ച് തൊ​ടു​പു​ഴ, പെ​രു​മ്പി​ള്ളി​ച്ചി​റ ഭാ​ഗ​ത്ത്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി എ​ക്സൈ​സ് ഷാ​ഡോ സം​ഘ​ത്തി​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും.

റെ​യ്ഡി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​സി. അ​നി​ൽ, കെ.​വി. പ്ര​ദീ​പ്, വി.​ആ​ർ. ഷാ​ജി, സാ​ൻ​റി തോ​മ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ജോ​സ്, മ​ണി​ക​ണ്ഠ​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​വി. നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - youth arrested with one and half of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.