ചെറുതോണി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തിൽ പ്ലാനിങ് ബോർഡിന്റെ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ ഉടുമ്പൻചോല ഒന്നാമത്. 53.62ശതമാനമാണ് ഉടുമ്പൻചോല പഞ്ചായത്തിൽ ചെലവഴിച്ചത്.
ഏറ്റവും പുറകിൽ ദേവികുളമാണ് 14.29 ശതമാനം. ഉപ്പുതറ- 50.77, പീരുമേട് -50 , ഇടവെട്ടി- 50, കോടിക്കുളം- 49.07, സേനാപതി 48.44 , കൊക്കയാർ -48.16 , അടിമാലി-47.86, ചിന്നക്കനാൽ -47.06, മണക്കാട് -45, ഉടുമ്പന്നൂർ- 45.58, വട്ടവട -44.95 , വണ്ണപ്പുറം -44. 29, പുറപ്പുഴ- 43.09, ശാന്തമ്പാറ- 42.86 , വെള്ളിയാമറ്റം- 42.62, ആലക്കോട് -42. 4, ഇരട്ടയാർ. 42.01, മാങ്കുളം -40.05, കരുണാപുരം- 39.69, കരിങ്കുന്നം -39.74 , കുടയത്തൂർ- 38. 8, രാജകുമാരി -37. 86, പാമ്പാടുംപാറ- 37.62, ചക്കുപള്ളം -36. 77 , പെരുവന്താനം- 35. 91, മരിയാപുരം- 35.93, മുട്ടം -35. 62, മറയൂർ- 35.46, നെടുങ്കണ്ടം -35. 25, വാഴത്തോപ്പ് -34. 87, വെള്ളത്തൂവൽ- 34.06 , ബൈസൻവാലി- 34. 25 , കാമാക്ഷി- 34.13, കാന്തല്ലൂർ -33. 7, കരിമണ്ണൂർ- 33 .33, അയ്യപ്പൻകോവിൽ- 33. 12 , കുമളി -32. 09 , കാഞ്ചിയാർ- 31. 99 , വാത്തിക്കുടി -31.75, രാജാക്കാട്- 31 .47, ഏലപ്പാറ -29.85, കൊന്നത്തടി -29. 69, പള്ളിവാസൽ -29. 07, ഇടമലക്കുടി -25.93 , മൂന്നാർ- 25. 12, അറക്കുളം -24. 61, കുമാരമംഗലം -24. 32, കഞ്ഞിക്കുഴി -22. 27 , വണ്ടിപ്പെരിയാർ 19.23 ശതമാനം എന്നിവയാണ് മറ്റ് പഞ്ചായത്തുകളിലെ കണക്കുകൾ.
ബ്ലോക്ക് പഞ്ചായത്തുകളിൽ കട്ടപ്പനയാണ് ഒന്നാംസ്ഥാനത്ത് 35. 59 ശതമാനം. ഏറ്റവും കുറവ് അഴുതയാണ് 19.18. ഇടുക്കി 31.42 , അടിമാലി 30.03 , ഇളംദേശം 29.58 , ദേവികുളം 28.99 , തൊടുപുഴ 27. 23 , നെടുങ്കണ്ടം 26.46 എന്നിങ്ങനെയാണ് കണക്കുകകൾ. മുനിസിപ്പാലിറ്റികളിൽ തൊടുപുഴ - 34.96 ശതമാനവും കട്ടപ്പന 29.04 ഉം ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.