വിജയാവേശത്തിൽ യു.ഡി.എഫ്

തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ്​ നേ​ടി​യ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ. ജി​ല്ല​യി​ൽ ന​ഗ​ര-​ഗ്രാ​മ വി​ത്യാ​സ​മി​ല്ലാ​തെ പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു മ​റ്റും വി​ജ​യാ​വം മു​ഴ​ക്കി​യും പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും പാ​ട്ടി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ഡീ​ൻ കു​ര്യോ​ക്കാ​സ്​ ഭേ​ദ​പ്പെ​ട്ട ലീ​ഡ്​ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ​ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​​ടെ തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. വി​ജ​യം ഉ​റ​പ്പി​ച്ച​തോ​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി. ഇ​തി​ന്​ പി​ന്നാ​ലെ വോ​ട്ട​ർ​മാ​ർ​ക്ക്​ ന​ന്ദി​യ​ർ​പ്പി​ച്ച്​ അ​നൗ​ൺ​സ്​​മെ​ന്‍റ്​ വാ​ഹ​ന​ങ്ങ​ളും എ​ത്തി.

Tags:    
News Summary - UDF is on a winning streak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.