വൈദ്യുതി മുടങ്ങും

ഏച്ചൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, കാമെറിൻ, കാനന്നൂർ ഹാൻഡ്‍ലൂം ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ. വളപട്ടണം: ഇലക്ട്രിക്കൽ സെക്ഷനിലെ ആറാട്ട് വയൽ, ഹാൻവീവ് പരിസരം, ചിറക്കൽചിറ, ചിറക്കൽ പഞ്ചായത്ത് ഓഫിസ് പരിസരം, വെങ്ങരവയൽ, രാജാസ് സ്‌കൂൾ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ. നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, ജേബീസ് കോളജ് പരിസരം, ജയലക്ഷ്മി റോഡ് ഭാഗങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.