പടം കാപ്ഷൻ

മംഗളൂരു നിറ്റി യൂനിവേഴ്സിറ്റിയിൽ നിന്നും എം.ഡി റേഡിയോ ഡയഗ്നോസിസിൽ ഫസ്റ്റ് ക്ലാസോടെ ഒന്നാംറാങ്ക് നേടിയ പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ ഡോ. എം. അശ്വിൻദാസ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അനാട്ടമി അസി. പ്രഫസറാണ്. പയ്യന്നൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ധനും അനാമയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടറുമായ ഡോ. എം. ഹരിദാസിന്റെയും അഡ്വ. എം. രമാദേവിയുടെയും മകനാണ്. ഭാര്യ: ഡോ. രാധിക സോമൻ(ഇ.എൻ.ടി.സർജൻ, കേരള ആരോഗ്യ വകുപ്പ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.