ബാസ്കറ്റ് ബാൾ ടൂർണമെന്റ്

ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ ചെറുപുഷ്പം പുരുഷ-വനിത ഓൾ കേരള തുടങ്ങി. ചെറുപുഷ്പം ഹൈസ്കൂൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ചിലമ്പിക്കുന്നേൽ, കൊച്ചുമോൻ പൂവത്തുംമണ്ണിൽ, ബെന്നി ഫിലിപ്, കെ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു. പുരുഷ വിഭാഗത്തിൽ ചന്ദനക്കാംപാറ, തലശ്ശേരി ഫാദേഴ്സ് ടീം, ആലപ്പുഴ, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം ടീമുകളും വനിത വിഭാഗത്തിൽ ആലപ്പുഴ, കോഴിക്കാട്, ശ്രീകണ്ഠപുരം എസ്.ഇ.എസ്.കോളജ്, സിൽവർ ഹിൽസ് വെള്ളിമാടു​കുന്ന് ടീമുകളുമാണ് മത്സരിക്കുന്നത്. ..........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.