കേളകം: പൂളക്കുറ്റി മേഖലയിലെ ഉരുൾപൊട്ടൽ മേഖലകളിലുള്ളവരെ പാർപ്പിച്ച പൂളക്കുറ്റി എൽ.പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ മാനസിക സമ്മർദമകറ്റാൻ ജില്ല പഞ്ചായത്ത് ഇരിട്ടിയിലെ ഹൃദയാരം കൗൺസലിങ് സെന്ററിന്റെ സഹകരണത്തോടെ കൗൺസലിങ് നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗം വി. ഗീത, വാർഡ് മെംബർ ഷോജറ്റ് ചന്ദ്രൻ കുന്നേൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.